Download - Ya Ibadallah Aeenooni - A Complete Study

Transcript
Page 1: Ya Ibadallah Aeenooni - A Complete Study

1

bm C_m-Z-Ãm.. : hnhm-Z-§-fn acn¨p hogp¶ kXy-§fpw Ipgn¨p apS-s¸-Sp¶ bmYmÀ°y-§fpw

þ _joÀ ke^n ]qf-t¸m-bnÂ

യു��ളിൽ ആദം മരി�ു�� സത�ളാ� എെ�ാരു െചാല���്. യു�െമ�ാൽ

വ�നയാെണെ�ാരു അറബി പഴെമാഴിയും കാണാം. കുേറ സത�െളയും വ(തുതകേളയും കശാ*്

െച+തു െകാ�ല�ാെത യു�വീര-ാർ �് ത�ള�െട ദു0 ല1�ള�ം താൽ പര�ള�ം

2ാ*ിെ3ടു�ാ4 കഴിയിെല��താ� യു�ചരി5ത�ളിെലല�ാം െതളിയു� സതം.

ഇറാ�ിൽ അധിനിേവശം നട8ിയ യു�െവറിയനായ േജാർ :് ബുഷ ും കു<ാളികള�ം െപാ<ി3

നുണേബാംബുകള�ം കശാ*് െച+ത സത�ള�ം നാം ക�റി= വ(തുതകളാ�. ഇറാഖിൽ സ?ാം

ഹുൈസൻ കൂ< നശീകരണായുധ�ൾ കു�് കൂ<ിെവ3ിരി�ുകയാെണ�ും അ� േലാകസമാധാന8ി4

ഭീ1ണിയാെണ�ുമുF കല�് െവ3 നുണ നൂെGാ�ാവർ 8ി3� െകാ�ാണു സാ5മാജതH ശIികൾ

ഇറാഖിൽ അധിനിേവശം നട8ിയ�. നരേമധ�ൾ തുടർ �് അവസാനം ഇറാJ ഭരണാധികാരിയായ

സ?ാം ഹുൈസെന തെ� നിKഠൂരമായി നശി*ി3 േശഷ മാ� അവർ അട�ിയ�. യു�8ിൽ ആദം

െകാല�െ*ടു�� സത�ളാെണ� മഹദHചനം സാർ Mകമായി തീരു�തി4െറ ജീവി�ു�

െതളിവുകളാ� ഇറാഖും അNഗാനി2ാനുെമാെ�. അറP േലാകെ8 എQ സR8് കSട�ലാ�

പാTാത ശIികൾ നട8ിെ�ാ�ിരി�ു� യു��ള�െടെയല�ാം പി�ിെല യഥാർ M ‘േമാ<ിേവഷ ൻ ’.

അതി�ായി അവർ നിര8ിെ�ാ�ിരി�ു� കാരണ�ളാകെ< മാനവികതയുെട േപരിലുF

കപടമായ അലമുറയും.

േകരള8ിെല വിവിധ 5പ2ാന�ൾ �ുFിൽ രൂപെ*ടു� 5ഗൂ*് ൈവര�ള�ം വിഭാഗീയതകള�ം

ആേരാപണ 5പതാേരാപണ�ള�ം തുടർ �ുF അടി3മർ 8ൽ നയ�ള�െമല�ാം യു�സമാന�ളായ

5പതികരണ�ളാ� അനുയായികൾ �ിടയിൽ സൃ0ി3� െകാ�ിരി�ു��. ഏെതXിലും

ചിലയാള�കള�െട 2ാപിതവും നി1ിYതവുമായ താൽ പര�ൾ സംര1ി�ു�തി4 ഏതാനും േപർ

േചർ �ു�ാ�ു� ഉപജാപക സംഘ�ൾ 5പ2ാന8ി4െറ അക8് നി�് ചില ശ5തു�െള സHയം

സൃ0ി3��ാ�ുകയും അവരിൽ ചില കുG�ൾ ക�്പിടി3് അവർ െ�തിെര അടി2ാനരഹിതമായ

ചില ദുരാേരാപണ�ൾ െതാടു8് വി<് െകാ�് അവ�് ആദർ ശ8ി4െറ നിറം നൽ കി ബഹുജന�െള

ത�ൾ �നുകൂലമാ�ാനുF 5ശമ8ിനിടയിൽ കുേറ സത�െള അവർ �് െകാേല��ിയും കുഴി3്

മൂേട�ിയും വരു�ു. ഏതാനും കാല�ളായി മുജാഹി\ 5പ2ാന8ിനുളിൽ നീറി*�ക=ു

െകാ�ിരി�ു� 5പ]ന�ള�ം വിവാദ�ള�ം 5പതികരണ�ള�ം 5പതിഫലന�ള�െമല�ാം 5ശ�ി3�

വി1ീ�ു�യാള�കൾ �് അതിനിടയിൽ മരി3� വീഴു� കുേറ സത�െള കെ�8ാനാകും. ആഭ_ര

5പ]ന�ൾ സംഘടനയുെട ആഭ_ര സംവിധാന�ൾ �ുFിൽ നി�ു പരിഹരി�ു�തി�് പകരം

അ8രം കാര�ൾ െപാതുേവദിയിേല�് വലി3ിഴ3് അXലാ*�കള��ാ�ി സHയം

പരിഹാസരാകു�തി4െറ വഷ ള8േമാർ 8് െമൗനികളാകുകയായിരു�ു ഇതHേര മാന-ാർ .

എ�ാൽ സതവും നായവും ചവി<ിെമതി�െ*ടു� അത_ം അപകടകരമായ ഒരു സാഹചരം

Page 2: Ya Ibadallah Aeenooni - A Complete Study

2

വളർ � 2ിതി�് ഇനിയും െമൗനികളായി എല�ാGിനും മൂകസാ1ികളായാൽ അതായിരി�ും

ഏGവും വലിയ അനീതിെയ�് തിരി3റിയുകയാണിേ*ാൾ . കുഴി3് മൂടെ*ടു� സത�ൾ

അനാവരണം െചSാനുF േ5പരണയതാ�. തീർ 8ും വിഷയ 5പധാനവും അനുഭവ8ിൽ

േബാധമായതുമായ വ(തുകൾ മാ5തമാ� ഇവിെട വിശകലനം െചSാനുേ?ശി�ു��.

മല�ുേളാടും ജി�ുകേളാടുെമാെ� സഹായം േതടാെമ�ും 5പാർ Mി�ാെമ�ും അെതാ�ും ശിർ �്

അഥവാ ബഹുൈദവതHമെല��ും വാദി�ു� ഒരു പGം ആള�കൾ മുജാഹി\ 5പ2ാന8ിനുFിൽ

വളർ �ു െകാ�ിരി�ു�ു എ� ഒ<�ം യാഥാർ Mമില�ാ8 കല�് െവ3 നുണയാ� ചിലയാള�കൾ

സംഘടനാ സംവിധാനം ദുരുപേയാഗി3� െകാ�് 5പചരി*ി3� െകാ�ിരി�ു��. ത�ൾ

ശ5തു�ളായി കാണു� വIികെള മുജാഹിദുകൾ �ിടയിൽ ഒGെ*ടു8ാൻ ഇതിേന�ാൾ

ശIമാെയാരു ആയുധം േവെറയുേ�ാ? സലഫീ ആദർ ശ8ി4െറ കട�ൽ ക8ി െവ�ു�വർ എ�

5പതിഛായയാണേല�ാ ആേരാപണ വിേധയരായവെര പGി മുജാഹിദുകൾ �ിടയിൽ ഇതHഴി

സൃ0ി�െ*ടുക. ഈ ആേരാപണ8ി4െറ വ(തുതെയ_്? അ8രെമാരു ഗുരുതരമായ ആേരാപണം

െതാടു8് വിടു�തി�ു ഉപകരണമാ�െ*< സംഗതികള�െട നിജ2ിതി എ_്? എ�താണിവിെട

ആദമായി പരിേശാധനാ വിേധയമാ�ു��.

ഏെതXിലും ~ഒരു വIിേയാ സംഘേമാ ഒരു 5പേതക ആശയ8ി4െറ ആളാെണ�തി4െറ െതളിd

ആ ആശയ8ി4 േവ�ി അവർ വാദി�ലാ�. ഒരു ദിവസ8ിൽ മൂ�ു േനരം നമ(കരി3ാൽ

മതിെയെ�ാരു വാദം േചക�ൂർ െമൗലവി�ു�ായിരു�ു എ�തി4െറ െതളിd ആ ആശയം

2ാപി�ു�തി4 േവ�ി അയാൾ പു(തക�ൾ എഴുതുകയും 5പസംഗി�ുകയും െച+തു

എ�താ�. െവറുെതയ�് വാദി3തല�. ആ വാദെ8 സമർ Mി�ു�തി4 േവ�ി കHുർ ആനിൽ നി�്

ആയ8ുകൾ ഓതുകയും െച+തു. അേതാെട നമ(കാരം മൂ�് സമയേ8 ഉFf എ� വാദം

അയാൾ �ുെ�� കാരം നമു�് വIമായി. ആ വാദം അയാൾ തുറ�് 5പഖാപി3തുമാ�.

മരണെ*<് േപായ അRിയാ�ൾ , ഔലിയാ�ൾ തുട�ിയവെരാെ� േലാക8് ജീവി3ിരി�ു�

മനുഷരുെട ബു�ിമു<�കള�ം 5പ]ന�ള�ം അറി=ു െകാ�ിരി�ു�വരാെണ�ും അവർ �് നെh

സഹായി�ാൻ കഴിയുെമ�ും അതിനാi അവേരാj സഹായഭർ Mനയും 5പാർ Mനയും നട8ു��

മുkിംകൾ �് അനുവദനീയമാെണ�ുെമാരു വാദം അഖിലേലാക ഖുറാഫികൾ �ു�്. േകരള8ിെല

സമ(ത�ാർ ഈ വാദ�ാരാ�. അ�െന ഒരു വാദം 2ാപി�ാൻ അവർ കHുർ ആനിൽ നി�ും

ഹദീസിൽ നി�ും െതളിവുകൾ ഉ�രി3� െകാ�് എഴുതുകയും 5പസംഗി�ുകയും െചS��ു! ഒരാൾ �്

ഒരു 5പേതക ആശയമു�് എേ�ാ ഒരു വാദമു�് എേ�ാ മG�Fവർ �് മനസിലാ�ാൻ കഴിയു��

േമൽ പരാമർ ശി3 സHഭാവം അതി�് ഉ�ാകുേRാൾ മാ5തമാ�.

എ�ാൽ ജി�ുകേളാേടാ മല�ുകേളാേടാ േതടാെമേ�ാ േതടണെമേ�ാ 2ാപി�ു�തി4 േവ�ി

കHുർ ആനിൽ നി�ും നബി(സH)യുെട തിരുെമാഴികളിൽ നി�ും ഏെതXിലും െതളിവുകൾ ഉ�രി3�

െകാ�് േകരള8ിെല ഏെതXിലും മുജാഹി\ പlിതൻ എഴുതുകേയാ 5പസംഗി�ുകേയാ

െച+തതായി െതളിയി�ാൻ ആർ െ�Xിലും സാധി�ുേമാ? അ�െന െചSാൻ കഴിയാ8

Page 3: Ya Ibadallah Aeenooni - A Complete Study

3

കാലേ8ാളം അ�െനെയാരു വാദം ഇവിെട ആർ െ�Xിലുമുെ��് പറയു�� ദുരുേ?ശപൂർ Qമായ

ദുരാേരാപണ മാേയ പരിഗണ ി�ാനാകുകയുFf.

അല�ാഹുേവാടല�ാെത ജി�് മല�് തുട�ി ഒരു സൃ0ിേയാടും 5പാർ Mി�ാൻ പാടില� എ�താ�

സലഫീ ആദർ ശ8ി4െറ അടി�ല�്. ഈ അടി2ാനം അംഗീകരി�ു�വർ �് മറിെ3ാരു വാദമുെ��്

വരു�� അേതാെട അയാെള സലഫീ വൃ88ിൽ നി�് പുറ8ാ�ു�താ�.

ജി�ിേനാടും മല�ിേനാടും സഹായാർ Mന നട8ു�� അനുവദനീയമാെണ �ുF ഒരുവാദം ഇവിെട

ആർ �ും ഇെല��ിരിെ� അ8രെമാരാേരാപണ ം എ�െനയു�ായി എ�തും അ8രെമാരനാവശ

ചർ 3�് േഹതുവായ സംഗതികൾ എ_് എ�തും അറിയൽ 5പസIമാണ േല�ാ?

അഖിലേലാകാടി2ാന8ിൽ 5പവർ 8ി�ു� കHുബൂരി ആശയ�ാർ അവരുെട വികൃതമായ

ആശയ�ൾ 2ാപി�ു�തി4 േവ�ി വിശു� കHുർ ആനിൽ നി�ും 5പവാചക വചന�ളിൽ നി�ും

ചിലെതടു8് ദുർ വഖാനി�ുക പതിവാ�. അേ*ാൾ അവരുെട നശീകരണ വാദ�ൾ അനാവരണ ം

െചS��തി4 േവ�ി അവർ ഉ�യി�ു� െതളിവുകള�െട നിജ2ിതി േബാധെ*ടു8ാൻ സലഫികൾ

നിർ ബmിതരാകു�ു.

അേത 5പകാരം മരണ െ*< അRിയാ�ള�ം ഔലിയാ�ള�ം മG�ം മനുഷരുെട സഹായികളാെണ �ും

അവേരാj 5പാർ Mനയും സഹായാർ Mനയുമാകാെമ�ും 2ാപി�ു�തി4 േവ�ി ഇ(തിഗാസാ

വാദികൾ െകാ�് വരു� മെGാരു െതളിവാ�”യാ ഇബാദല�ാഹി ആഈനൂനി” എ� വാചകം

ഉൾ െകാF�� ഹദീ(. മരുഭൂമിയിെല വിജനതയിൽ ഒGെ*<് േപായ ഒരാൾ വഴിയറിയാെത

ഉഴലുേRാൾ “അല�ാഹുവി4െറ അടിമകേള എെ� സഹായി�േണ ” എ�് ഉറെ� വിളി3്

പറയണ െമ�ും എXിൽ വഴി അറിയാനാകുെമ�ുF ആശയ8ിൽ വ�ി<�F ഹദീസിെല

‘ഇബാദല�ാn’ അഥവാ ‘അല�ാഹുവി4െറ അടിമകൾ ’ െകാ�് ഉേ?ശി�െ*ടു�� ‘റിജാലുൽ ൈഗP’

അഥവാ മരണ െ*< മഹ8ു�ള�െട ആoാ�ളാെണ �ാ� കHുബൂരികള�െട ക�ുപിടി8ം. അതിനാൽ

മുഹു?ീൻ ൈശേഖ ര1ി�േണ , ബ5ദീ�െള കാ�േണ എ�ി�െന മരണ െ*<് േപായവേരാj ത�ൾ

നട8ു� ഇ(തിഗാസ ഹദീസി4 വിേധയമാെണ �് സമർ Mി�ുകയാ� കHുബൂരി ആദർ ശ�ാർ

െച+തു െകാ�ിരി�ു��.

കHുബൂരി ആശയ�ാർ ത�ള�െട എഴു8ിലും 5പസംഗ�ളിലും വാദ5പതിവാദ�ളിലും 5പ(തുത

ഹദീ( െതളിവായി ഉ�രി3േ*ാൾ സലഫികൾ �് ആ ഹദീസി4െറ നിജ2ിതിയും അതി4െറ

യഥാർ M ആശയവും എെ_�് വിശദീ�രിേ��ി വ�ു. അ�െനയാ� േകരള8ിെല മുജാഹി\

5പ2ാനവൃ88ിലും പlിത-ാർ �ിടയിലും ‘യാഇബാദല�ാഹി ആഈനൂനി’ (അല�ാഹുവി4െറ

അടിമകേള എെ� സഹായി�േണ ) എ� ഹദീ(ശകലം ചർ 3യായ�.

എ�ാൽ ഈ പTാ8ല8ല�െളെയല�ാം അവഗണ ി3�ം ക�ിെല��് നടി3�ം ചിലയാള�കൾ

5പചരി*ി3� െകാ�ിരി�ു�താകെ< ഒരു വിഭാഗം മുജാഹി\ പlിത-ാർ ‘യാ ഇബാദല�ാഹി അഈനൂനീ’ എ� ഹദീ( െതളിവായി ഉ�രി3് െകാ�് ജി�ുകേളാടും മല�ുകേളാടും

സഹായാർ Mന നട8ാെമ�് വാദി�ു�ു എ�ാ�. ആ ഹദീ( മുജാഹി\ പlിത-ാർ

ഏെതXിലുെമാരു പുതിയ വാദ8ി4 െതളിവായി ഉ�രി3തെല��ും മരി3വേരാടുF ഇ(തിഗാസ�്

Page 4: Ya Ibadallah Aeenooni - A Complete Study

4

െതളിവായി കHുബൂരികൾ ഉ�രി3േ*ാൾ അതിെന ഖlി�ാനാ� ആ ഹദീ( സ ലഫികൾ �് ൈകകാരം െചേS�ിവ�െത�ുമുF സ തം ഇവിെട കുഴി3് മൂടെ*ടു�ു. വിവാദ വിേധയമായ ഹദീ( ഉ�രി3� െകാ�് േകരള8ിേലാ പുറേ8ാ ഉF ഒെരാG സ ലഫീ പlിതനും ജി�ിേനാേടാ മല�ിേനാേടാ സ ഹായം േതടാെമ�് വാദി3ി<ില�. ഇവിെട ചിലയാള�കൾ

നട8ു� 5പചാരണ�ൾ േക<ാൽ അ�െനയാ� േതാ�ിേ*ാവുക.

മരണെ*< മഹാ-ാേരാj ഇ(തിഗാസ യും 5പാർ Mനയുമാകാെമ�തി4 െതളിവായി ആ ഹദീസ ിെന

ഉ�രി3വർ �് മറുപടി പറ= സ ലഫീ പlിത-ാർ ആദമായി െച+തത,◌് ആ ഹദീസ ി4െറ

െദൗർ ബല�q�െളെ_ാെ�യാെണ�് േബാധെ*ടു8ുകയായിരു�ു. ഈ വിഷയവുമായി

ബmെ*<്െകാ�് സ മാന ആശയ8ിൽ മൂ�് രിവായ8ുകൾ വ�ി<��്. മൂ�ി4െറയും സ നദുകൾ

വിവിധ കാരണ�ളാൽ ദുർ ബലമായതിനാൽ അ� െതളിവി�് െകാFാ8താെണ�് കHുബൂരികൾ �്

മറുപടി എഴുതിയ സ ലഫീ പlിത-ാർ സ മർ Mി3ി<�Fതാ�.

മരണെ*< മഹാ-ാേരാടും പരിസ ര8ില�ാ8 മറ=വേരാടും(ഗാഇP) 5പാർ Mന നട8ാെമ�തി�്

െതളിവായി കHുബൂരികൾ ഉ�രി�ു� ഒരു ഹദീസ ാ� അബുയഅ�യും തHPറാനിയും ഇPനു

സ ു�ിയും റിേ*ാർ <് െച+ത�. “നബി(സ H) പറ=ിരി�ു�ു: നി�ള�െട ആരുെടെയXിലും

(വാഹന)മൃഗം മരുഭൂമിയിൽ െവ3് കാണാതായാൽ (ന0െ*<ാൽ ) “അല�ാഹുവി4െറ അടിമകേള

പിടി3� െവ�േണ, അല�ാഹുവി4െറ അടിമകെള പിടി3� െവ�േണ” എ�് വിളി3� പറയെ<,

തീർ 3യായും അല�ാഹുവി�് ആ 5പേദശ8് നി�ൾ �് അതിെന പിടി3�െവ3� തരു�വരായി

ഹാജരുF ചിലരു�് (ഹാളിറു�്). ഈ ഹദീസ ി4െറ നിേവദക പരRരയിൽ മഅ്റൂഫുPനു ഹrാൻ

എ�യാള�െ��ും അയാൾ മുൻ കറുൽ ഹദീസ ാെണ�ും മുഹ?ിസ ുകൾ

വIമാ�ിയി<�Fതാകയാൽ ആ ഹദീ( െതളിവി�് െകാFാ8താ� എ�ാ� സ ലഫീ

പlിത-ാർ വIമാ�ിയി<�F�.

േമൽ ഹദീസ ിലുF “ആ 5പേദശ8് നി�ൾ �തിെന പിടി3� വ�ാനായി ഹാജരുF ചിലരു�്.”

എ�� െകാ�് ഉേ?ശി�െ*ടു�� മരണെ*< മഹാ-ാരുെട ആoാവുകളാെണ�ാ�

കHുബൂരികള�െട വാഖാനം. ഈ വാദെ8 ഖlി3�െകാ�് സ ലഫീ പlിതനായ ൈഫസ ൽ ബിൻ

ഖസ ാർ അi ജാസ ിം ഇ5പകാരം കുറി�ുകയു�ായി.

(ഒ�്) ഹദീ( ദുർ ബലമായതിനാൽ അ� െതളിവി�് െകാF�കയില�.

(ര�്) ഇനി അെതാരു സ Hഹിഹായ ഹദീസ ാെണ�് വ�ാൽ തെ� കHുബൂരികള�െട വാദ8ി4 അതിൽ

െതളിവില�. (അഥവാ മരി3� േപായ മഹാ-ാേരാj സ ഹായം േതടാനും 5പാർ Mി�ാനും അതിൽ

െതളിവില�.) കാരണം ഹദീസ ിലുF വിളിയിൽ ഉേ?ശി�െ*<� അവിെട ഹാജറുF മുkിം ജി�ുകേളാ

മുവ�ലായ മല�ുകേളാ ആ�. അേ*ാൾ “അല�ാഹുവി4െറ അടിമകേള” എ�ുF വിളി

മരണെ*<വേരാേടാ അദൃശേരാേടാ അല�. മറി3് അവിെട ഹാജരുFവരും

വിളിേകൾ �ു�വരുമായവേരാടാ�.

(മൂ�്) അല�ാഹുവി4െറ അടിമകെള എ� െപാതുവായ വിളിയാ� ഹദീസ ിലുF�. അതിലാേരയും

േപെരടു8് വിളി�ു�ില�. (കHുബൂരികൾ െചSാറുF� േപാെല “മുഹിയു�ീൻ ൈശേഖ ര1ി�േണ,

ബ5ദീ�േള കാ�േണ” എ�ി�െന േപെരടു8് പറയു� വിളി) ഇ�െന ഏെതXിലും ഒരു 5പേതക

Page 5: Ya Ibadallah Aeenooni - A Complete Study

5

വIിെയ േപെരടു8് വിളി�ു�തി�് ഈ ഹദീ( െതളിവാ�ു�വർ നബി(സH)യുെട േപരിൽ

കടു8 കളd ആേരാപി�ുകയാ� െചS���.

(നാi) മരുഭൂമിയിൽ മൃഗം ന0െ*<� േപാകു� സsർ ഭ8ിേല�് മാ5തം 5പേതകമായി ബാധകമാവു�

ഒരു വിഷയമാണ� . അല�ാെത ഏെതാരുവനും ഏെതാരു സമയ8ും സാഹചര8ിലും െചSാവു�

കാരമല�.

(അ�്) നബി(സH)യുെട അനുയായികൾ (സHഹാബ8്) അ5പകാരം െച+തി<ില�. അവരാരും അ�െന

െചSാൻ കൽ പി3ി<ില�. പിൻ ഗാമികേളാ (താബിഉകൾ ) ഇ മാമീ�േളാ, അ�െനെയാരു കാരം െചSാൻ

കൽ *ി3ി<ില�.” (കുൈവGിെല ജംഇ S8ു ഇ ഹാഉ8ുറാ( 5പസി�ീകരി3 ത5ജീദു െതൗഹീ\ എ�

ലഘുകൃതിയിൽ ൈഫസHൽ ബിൻ കHrാർ അൽ ജാസിം എ� സലഫി പlിത4െറതാ� േമെല നൽ കിയ

വിശകലന�ൾ (പുറം: 50-51)

നബി(സH) പറ=തായി ഇ Pനുഅtാസിൽ നി�് തHPറാനി രിവായ8് െചS��താ�

ഇ (തിഗാസാവാദികള�െട മെGാരു െതളിd. നബി(സH) പറ=തായി ആ ഹദീസിലു�്. “തീർ 3യായും

അല�ാഹുവി�് ഭൂമിയിൽ ഹഫള8ി4െറ മല�ുകൾ �് പുറെമ േവെറ ചില മല�ുകള��്. മര8ിൽ

നി�് ഇ ല െപാഴിയു�� േപാലും അവർ എഴുതി െവ�ു�ു. അതിനാൽ മരുഭൂമിയിi ആർ െ�Xിലും

വല� വിഷമവും േനരി<ാൽ അയാൾ ഉറെ� എെ� സഹായി�ൂ അല�ാഹുവി4െറ അടിമകേള എ�്

വിളി3് പറയെ<.” (തHPറാനി)

ഈ ഹദീസി4െറ പരRരയിൽ ‘ഉസാമ8്Pനു ൈസ\’ എ� വIിയു�്. അേ?ഹം വിമർ ശന

വിേധയയാ�. അയാൾ ശIനെല��് നസാഇ യും അേ?ഹ8ി4െറ ഹദീ( എഴുതിെവ�ാം എ�ാൽ

െതളിവാ�ാൻ പGിെല��് അബൂഹാ8ിമും പറ=ി<��്. അയാൾ ദുർ ബലനാെണ�് പല

മുഹ?ിസുകള�ം അഭി5പായെപ<ി<��്. അതിനാൽ ഈ ഹദീ( െതളിവി�് െകാF8താ�.

െസൗ ദി അേറബ�ാരനായ സSി\ അലവി മാലി�ിെയ� കുബHൂരി പlിതൻ ഇ (തിഗാസെയ

നായീകരി3� െകാ�് (മഫാഹീമുൻ യജീബു അൻ തുസHഹHn) അഥവാ, തിരു8െ*േട� ധാരണകൾ

എ� േപരിൽ എഴുതിയ പു(തക8ിൽ േമൽ പരാമർ ശി3 ഹദീ( െതളിവായി ഉ�രി3ി<��്.

5പ(തുത പു(തക8ി4 െസൗ ദി അേറബയിെല വി5ശുത സലഫീ പlിതനായ അല�ാമ സHാലിn

അu�ൽ അസീ( ആലു ൈശJ ‘ഹാദിഹി മഫാഹീമുനാ’ (ഇ താ� ഞ�ള�െട ധാരണകൾ ) എ� േപരിൽ

ഒരു മറുപടി എഴുതിയി<��്. ആലു ൈശഖി4െറ ഈ മറുപടി 5ഗw8ിൽ േമൽ പറ= ഹദീസും

അതി4െറ ദുർ ബലതയും സവി(തരം 5പതിപാദി3 േശഷം അേ?ഹം ഇ 5പകാരം

വിശദീകരി3ിരി�ു�ു: “ഈ ഹദീ( ദുർ ബലമാെണ�േതാെടാ*ം അ� ദിxറുകള�െട കൂ<8ിൽ

െപ<താ�. മരണെ*<വേരാടും മG�ം േചാദി�ാം എ�ി�െന അടി2ാന രഹിതമായ വാദം

നട8ു�വർ �് അവരുെട പിഴ3 വാദ8ി4 അതിൽ െതളിവില�. ഇ വിെട വഴി െതGിയ ആൾ

അഭിസംേബാധന െചS��വർ മല�ുകളാെണ� കാരം വIമാ�. അവേരാj അഭിമുഖീകരി3്

പറയു�� അവർ േകൾ �ു�ു. അല�ാഹുവി4െറ അനുമതി 5പകാരം അവർ �് ഉ8രം െചSാനും

കഴിയും. കാരണം അവർ ജീവനുFവരും വഴിെതGിയവെന വഴികാണി�ാൻ സാധി�ു�വരുമാ�.

അവർ (മല�ുകൾ ) അല�ാഹുവി4െറ അടിമകളാ�. മരുഭൂമിയിൽ വഴി െതGിയവർ �് മാർ ഗദർ ശനം

Page 6: Ya Ibadallah Aeenooni - A Complete Study

6

നൽ കുകെയ� കാര8ിൽ അല�ാഹു കഴിd നൽ കിയി<�F വിഷയ8ിൽ അവർ �് േകൾ �ാനും

മറുപടി നൽ കാനും കഴിയു� ജീവനുFവരാണവർ . ഏെതXിലും ഒരു നിർ Qിത വIിെയ േപെരടു8്

വിളി�ാൻ ഈ ഹദീസുകൾ (ആസാർ ) ആെരXിലും െതളിവാ�ുകയാെണXിൽ അവർ അല�ാഹുവി4െറ

റസൂലി4െറ േപരിൽ കടു8 വാജമാ� പറയു��. അയാൾ നബി(സH)യുെട വചനം ശരി�ും

5ശ�ി�ുകയും വIമായി പഠി�ുകയും െച+തി<ില�. അ8ര�ാർ വിേശഷി3�ം ത�ി08ി4െറ

ആള�കളാ� (അy�ൽ അഹHാഅ്, ഹാദിഹീ മഫാഹിമുനാ. പുറം: 51)

മരുഭൂമയിെല വിജന 2ല8് ഉെ��് പറയു� അല�ാഹുവി4െറ അടിമകൾ ആരാെണ��

സംബmി3് 5പമുഖരായ ര�് സലഫീ പlിത-ാർ 5പകടി*ി3 വീ1ണ�ളാ� മുകളിൽ നാം

വായി3�. മല�ുകേളാേടാ ജി�ുകേളാേടാ സഹായം േതടൽ അനുവദനീയമാെണ�തിനുF

െതളിവായി<ല� അവർ ഇ �െനെയാരു പരാമർ ശം നട8ിയെത� കാരവും സൂര5പകാശം േപാെല

വIമാണിവിെട. മരി3 മനുഷ-ാേരാj സഹായം േതടൽ അനുവദനീയമാെണ�് വാദി�ു�

കHബൂരികൾ ഈ ഹദീസുകെള െതളിവായി ഉ�രി3േ*ാൾ അതിi അവരുെട വാദ8ി4 െതളിവിെല��്

േബാധെ*ടു8ാനാ� സലഫീ പlിത-ാെരാെ� 5ശമി3�.

േമൽ പരാമർ ശി3തും സമാനമായതുമായ ഹദീസുകൾ ഉ�രി3് മരണെ*<വേരാടുF ഇ (തിഗാസ�്

െതളിവു�ാ�ാൻ പാടു െപടു�വർ �് ഖlനെമഴുതിയ സലഫീ പlിത-ാരുെട വിശകലന�ളിi

നി�് കി<�� സം1ിYത ആശയം ഇ വയാ�.

1. ഹദീസുകൾ ദുർ ബലമായ� െകാ�് അവ അവഗണിേ��താ�. ഈ ഹദീസനുസരി3് ‘അമൽ ’

െചSാെമ�് സലഫീ പlിതൻ മാർ �് അഭി5പായമില�.

2. ഇ നി ഹദീ( െതളിവി4 െകാFാവു� വിധം സHഹീഹാെണ�് കരുതിയാൽ തെ�

മരണെ*<വേരാേടാ അദൃശരായ 2ല8ില�ാ8വേരാേടാ സഹായം േതടാേനാ 5പാർ Mി�ാേനാ

അതിൽ െതളിവില�.

3. മരുഭൂമിയിൽ ഉെ��് ഹദീസിൽ പറ= അല�ാഹുവി4െറ അടിമകൾ എ�� മരി3് േപായ

മഹാ-ാരുെട ആoാവു(റിജാലുൽ ൈഗP)കളല�. മറി3് അല�ാഹുവി4െറ കൽ *നകൾ നട*ാ�ു�

5പേതക മല�ുകളാ� എ�് ചിലർ അഭി5പായെ*<ി<��്. ഇ തിൽ മല�ുകേളാ മുkിം ജി�ുകേളാ

ആണുേ?ശെമ�് പറ= ചിലരുമു�്.

4. മരുഭൂമിയിൽ ഒGെ*<് വഴിെതGി 5പയാസ8ിലായ ഒരാൾ അല�ാഹുവി4െറ അടിമകേള എെ�

സഹായി�േണ എ�് ഉറെ� വിളി3� പറ=ാൽ ആ വിളിയിൽ ശിർ �് അഥവാ ബഹുൈദവതHമില�.

കാരണം ഹദീസി4െറ സHിnഹ8ി(സHീകാരത)െന കുറി3് േബാധമില�ാ8 ഒരാൾ അ�െന വിളി3്

പറയുേRാൾ അയാൾ കരുതു�� അ5പകാരം വിളി3് പറയാൻ നിർ േ?ശി3� റസൂലാ� എ�ാ�.

അതു െകാ�ാ� ചില പlിത-ാz “യാ ഇ ബാദല�ാഹി അഈനൂനി” എ�തിെന ദിxറി4െറ ഭാഗമായി

ഗണി�ാൻ കാരണം.

Page 7: Ya Ibadallah Aeenooni - A Complete Study

7

5. ഹദീസിൽ വ�ി<�F “അല�ാഹുവി4െറ അടിമകേള എെ� സഹായി�േണ,” എ� വാചകം അേത

േപാെല പറയാനല�ാെത “മലേ� സഹായി�േണ, ജിേ� സഹായി�േണ” എ�ി�െനേയാ

മേGെതXിലും വIികേളേയാ േപെരടു8് വിളി3് സഹായം േതടാൻ അതിൽ െതളിവില�.

6. ഈ ഹദീ( സHഹീഹാെണ�് കരുതി അമൽ െചSാെമ�് പറ=വർ േപാലും ഇ � മരുഭൂമിയിെല

വിജനതയിേല�് മാ5തം 5പേതകമായ (ഖാrH്) ഒരു കാരമാെണ�ാ� േമൽ ഹദീസുകളിൽ നി�്

മനrിലാ�ിയി<�F�. ആ 2ല�ളിi മനുഷ4 കാണാൻ കഴിയാ8 അല�ാഹുവി4െറ

കൽ *ന�നുസരി3് 5പവർ 8ി�ു� ചില 5പേതക മല�ുകെള, അവൻ ഏർ *ാടാ�ിയി<��്. ‘യാ

ഇ ബാദല�ാഹി ആഈനൂനി’ എ�് വഴിെതGിയവൻ പറയുേRാൾ അയാൾ �് അ{ാതമായ നിലയിൽ

ആ മല�ുകൾ അയാെള സഹായിേ3�ും എ�ുF� അല�ാഹു നിTയി3ി<�F ഒരു കാരമാെണേ�

വരു�ുFf. അ�െകാ�് ആ വിളി ഹാജരുFവെരയും കഴിവുFവെരയും ഉേ?ശി3ാകയാൽ അതിൽ

അേ�യGെ8 താ|മ വരാ8� െകാ�് അതിൽ ശിർ �ില�. മരുഭൂമിയുെട വിജനതയിേല�് മാ5തം

ബാധകമായ ഇ �ാരെ8 മG� 2ല�ളിേല�ും സsർ ഭ�ളിേല�ും സാഹചര�ളിേല�ും

ബാധകമാ�ു�തും വിേവചന രഹിതമായി ൈകകാരം െചS��തും ആ ഹദീഥുകള�െട തെ�

താൽ പര8ി4 എതിരാ�.

7. മരണെ*<വേരാടും 2ല8ില�ാ8(ഗാഇ P)വേരാടും നട8ു� സഹായാർ Mനകളാ�

5പാർ Mനയായി തീരു��. മരുഭൂമിയിൽ ഒGെ*<് വഴി അറിയാെതയായ ഒരാൾ ‘യാഇ ബാദല�ഹീ

അഈനൂനി’ എ�് പറ=ാൽ അതിൽ മരണെ*<വേരാേടാ ഹാളിറല�ാ8 അഥവാ

2ല8ില�ാ8വേരാേടാ ഉF സഹായാർ Mന ഉൾ െകാF��ില�. അ� െകാ�് അ� 5പാർ Mനയാേയാ

ശിർ �ാേയാ ഗണി�ാവതല�.

ഈ വിഷയകമായി സലഫീ പlിത-ാർ നട8ിയി<�F വിശകലന�ളിൽ നി�് മനrിലാകു�

വ(തുതകളാണിവെയാെ�. ഇ വിെട സവിേശഷമായി നhുെട 5ശ� പതിേയ� ഒരു വിഷയമു�്.

ഒരാൾ ഒരു വാദമു�യി�ുകയും അതി4 െതളിവായി ഒരു ദുർ ബല ഹദീ( െകാ�് വരികയും

െച+താൽ ആ വാദെ8 െപാളി�ാൻ അയാൾ ഉ�രി3 ഹദീസി4െറ ദുർ ബലത െതളിയി3ാൽ

മാ5തംമതി. ഹദീ( െതളിവി�് െകാFാ8താെണ�് 2ാപി�െ*ടു�േതാെട ഉ�യി�െ*<

വാദ8ി4 നിലനിൽ *ില�ാതായി. എ�ാൽ ഇ വിെട മരി3വേരാടുF സഹായേത<8ി4 െതളിവായി

കHുബൂരി ആശയ�ാz െകാ�ുവ� ‘യാഇ ബാദല�ാഹി അഈനൂനി’ എ� വാകമുൾ െകാF��

ഹദീസി4െറ ദുർ ബലത േബാധെ*ടു8ിെ�ാ�് മാ5തം വിഷയം അവസാനി*ി�ുകയല� സലഫീ

പlിത-ാർ െച+ത�. മറി3് അ ഹദീ( സHഹീഹാെണ�് വരികയാെണXിൽ തെ� അതിൽ നി�്

ലഭമാകു� ആശയ�ൾ എെ_ാെ�യാെണ�് വിശദീകരി�ുക കൂടി െച+തി<��്. ഹദീ(

ദുർ ബലമാെണ�് വ�േതാെട ഇ �െനെയാരു വിശദീകരണ8ി4 യഥാർ M8ിൽ സാംഗതമില�.

എ�ി<�ം സലഫീ പlിത-ാർ അ5പകാരം െച+ത� എ_്െകാ�ാ�?. ആ ഹദീസി4െറ ആശയ

സാധതകളിെലവിേടയും മരി3വേരാടും 2ല8ില�ാ8(ഗാഇ ബു)വേരാടും 5പാർ Mി�ാേനാ

സഹായം േതടാേനായുF യാെതാരു പഴുതും ഇ െല��് േബാധെ*ടു8ാൻ തെ�. മരുഭൂമിയിെല

വിജനതയിൽ ഉെ��് പറയു� സഹായികളായ അല�ാഹുവി4െറ അടിമകൾ കHുബൂരികൾ പറയു�

മരി3 മനുഷരെല��ും മറി3് മല�ുകളാ� അ�െകാ�് ഉേ?ശി�െ*ടു�െത�ും പറ= പല

Page 8: Ya Ibadallah Aeenooni - A Complete Study

8

സലഫീ പlിത-ാരുമു�്. അല�ാമ സHാലിഹുPൻ അu�ൽ അസീ( ആലുൈശJ, ൈശJ

നാസിറു?ീൻ അൽ ബ ാനി, തുട�ിയ പലരും ആ അഭി5പായ�ാരാ�. കHുബ ൂരി ആശയ�ൾ െ�തിെര

കടു8 നിലപാj സHീകരി�ു� ഈ സലഫീ പlിത-ാർ ഇ �െന അഭി5പായെപ<തി4െറ േപരിൽ

അവെര കുറി3് മല�ുകേളാj സഹായാർ Mന നട8ാൻ അനുമതി നൽ കിയവരാെണേ�ാ

സലഫികളിൽ ശിർ �് കട8ി�ൂ<ാൻ 5ശമി3വരാെണേ�ാ ഉF ഒെരാG ആേരാപണവും ഇ േ�ാളം

ഉയർ �ി<ിെല��താ� വ(തുത. ജി�ുകേളാടും മല�ുകേളാടും മG� സൃ0ികേളാടും 5പാർ Mനയും

സഹായാMനയും നട8ു� വിഷ യം ശിർ �ാെണ�് തുറ�് 5പഖാപി3വരാ�

േമൽ പരാമർ ശി�െ*< പlിതെരാെ�യും. എ�ാൽ ‘യാ ഇ ബ ാദFാഹി അഈനൂനി’ എ� വാകം

ഉൾ െകാF�� ഹദീസി4െറ വിഷ യ8ിൽ അവർ പറ=ി<�F വീഷ ണം 5പാർ Mനേയാ ആരാധനേയാ

ആയി ബ mെ*<തെല��് മനrിലാ�ാൻ ഒരു 5പയാസവുമില�. അ� ര�ിേനയും തീർ 8ും

വത2മായ സംഗതികളായാ� സലഫി പlിത-ാെരാെ�യും ക��. ‘യാ ഇ ബ ാദല�ാഹി

ആഈനൂനി’ അല�ാഹുവി4െറ അടിമകേള എെ� സഹായി�േണ എ�് ഒരാൾ ആ ഹദീസി4െറ ആശയ

സാഹചര പരിസര8ിനുFിi നി�്െകാ�് വിളി�ു�� ശിർ �ാെണ�് പറ= ഒെരാG സലഫീ

പlിതെനയും ഉ�രി�ാനാകിെല��താ� േനർ �ുേനെരയുF സതം. ഇ തി4െറ േപരിൽ ഇ േ*ാൾ

ബ ഹളവും കലാപ�ള�മു�ാ�ു� ആർ �ും അതി�് സാധി3ി<ില�. “അ�െനയായാൽ

ഇ �െനയാകിേല� ഇ �െനയായാൽ അ�െനയാകിേല�” എ�ി�െനയുF യുIിനായ�ള�ം വാചക

കസർ 8ുകള�ം മാ5തേമ അ8ര�ാർ �് പറയാനുFf. ഒരു ആയേ8ാ ഹദീേസാ,

മനrിലാ�ു�തിനും വാഖാനി�ു�തിനും മുൻ ഗാമികൾ നിTയി3ി<�F ചില മാനദl�ള�ം

രീതി ശാ(5ത�ള�മു�്. ആ മാർ }ം അഥവാ സലഫി മൻ ഹജി�് വിേധയമായി മുൻ ഗാമികൾ

േമൽ പറ= ഹദീസുകെള മനസിലാ�ിയ അേതരീതിതെ� ഇ വിെട അവലംബ ി�ുകയാെണXിൽ

പ1ാ_ര�ൾ �ും വിഭാഗീയതകൾ �ും ഒരു പഴുതുമിെല��താ� വ(തുത.

5പമുഖ പlിതനായ പി അu�ൽ ജtാർ െമൗലവി 2007ൽ ഇ (വ�ാn മാസികയിൽ എഴുതിയ ഒരു

േലഖന8ിെല ചില പരാമർ ശ�ളാ� േകരള8ിൽ 5പ]ന�ള��ാ�ിയ� എ�ാ� ചിലർ

5പചരി*ി�ു��. സൂ1്മ വിശകലന8ിൽ േനരെ8 പരാമർ ശി�െ*< സലഫീ പlിത-ാരുെട

വീ1ണ�േളാj സമരസെ*<് േപാകു� ഒരു വീ1ണം മാ5തമാ� അu�ൽ ജtാർ

െമൗലവിയുേടതുെമ�് മനrിലാ�ാൻ 5പയാസമില�. ജി�ുകേളാേടാ മല�ുകേളാേടാ സഹായം

േതടു�� സംബ mിേ3ാ അതി4െറ മതവിധി ഇ �താെണേ�ാ വിശകലനം െചS�� ഒരു സHത5_

േലഖനമായിരു�ില� അu�ൽ ജtാർ െമൗലവി ഇ (വ�ാഹിൽ എഴുതിയ�. വാ�ുക~

5പേയാഗി�ു�തിേലാ ആശയ8ി4െറ ആവിK�ാര8ിേലാ ആർ �ും ആബ ��േളാ പിഴവുകേളാ

സംഭവിേ3�ാം. വായന�ാർ െതGായ ആശയ8ിൽ കാര�ൾ മനrിലാ�ിെയ�ും വരാം. അu�ൽ

ജtാർ െമൗലവിയുെട വിവാദ േലഖനവും മുജാഹിദുകൾ �ിടയിൽ ആശയപരമായ സXീർ Qതകേളാ

‘തശHീശു’കേളാ ഉ�ാ�ാൻ കാരണമായിരി�ാം. അ�െനയുF� െകാ�ാ� 5പമുഖ മുജാഹി\

പlിത-ാർ ഇ ടെപ<് െകാ�് അu�ൽ ജtാർ െമൗലവിയുെട േലഖന8ിെല െതGി�രി�ാനിടയുF

5പേയാഗ�ൾ �് ചില വിശദീകരണ�ൾ തSാറാ�ി ഇ (വ�ാഹിൽ തെ� 5പസി�ീകരി3�. ഈ

നിലയിൽ സദുേ?ശേ8ാെട 5പ]നെ8 സമീപി�ു�തി4 പകരം വിഷ യ8ി4െറ മുഖമാെക മാGി

മറി�ു�താ� പി�ീj ക��. അu�ൽ ജtാർ െമൗലവി ജി�ിേനാടും മല�ിേനാടും സഹായം

Page 9: Ya Ibadallah Aeenooni - A Complete Study

9

േതടു�� ശരിയാെണ�് വാദി�ു� ആളാെണ�ും അേ?ഹവും അേ?ഹെ8 അനുകൂലി�ു� േവെറ

ചിലയാള�കള�ം കൂടി േകരള8ിെല മുജാഹിദുകെള ശിർ �ിേല�് നയി�ുകയാെണ�ുമാ�

പി�ീടു�ായ ആേരാപണ�ൾ . ഈ 5പചാരണം തീർ 8ും ദുരുപധി0മാ� എ�് പറേയ�ി വ�തിൽ

േവദനയു�്.

അu�ൽ ജtാർ െമൗലവിയുെട വിവാദവൽ �രി�െ*< പരാമർ ശം ഇ�െനയായിരു�ു. “പകൽ

െവളി38ിൽ വിജനമായ മരുഭൂമിയിലൂെട നട�് നീ�ു� ഒരാൾ പരിസര8് ആേരയും കാണു�ില�.

ഇവിെട എ4െറ ശuം േകൾ �ു� ആെരXിലും (മനുഷൻ മല�് ജി�് ) എെ� സഹായി�െ< എ�്

നിന3് പട*�കേള എെ� സഹായി�േണ എനി�് വഴി കാണി3� തരേണ എ�് ഉ38ിൽ വിളി3്

പറയു�ുെവXിൽ അെഭൗതിക മാർ }8ിലുF സഹായേത<ം അതിലില�.” (ഇ(വ�ാn. 2007. ഏ5പിൽ )

എ( ൈവ എ( േനതാd അRല�ടd അu�ൽ ഹമീ\ ൈഫസി�ുF ഒരു ഖlന േലഖന8ിലാ�

േമൽ പരാമർ ശം അu�ൽ ജtാർ െമൗലവി നട8ിയ�. “മല�് ജി�് തുട�ിയ അദൃശരായ സൃ0ികൾ

മനുഷനിൽ അെഭൗതികമായി സHാധീനി�ു�ു എ�� മുkിംകള�െട വിശHാസമാ�.” എ�ാ� ൈഫസി

ഒരു േലഖന8ിൽ എഴുതിയ�. ഈ വീ1ണെ8 േചാദം െചS�കയാ� അu�ൽ ജtാർ െമൗലവി.

മനുഷെര സംബmി3ിടേ8ാളം അദൃശ സൃ0ികളായ മല�ുകള�ം ജി�ുകള�ം െച+തു

െകാ�ിരി�ു� കാര�െളാെ� െഭൗതിക കാര�ൾ തെ�യാെണ�ും അവെയകുറി3് അെഭൗതികം

എ�് പറയാൻ പGിെല��ുമാ� അu�ൽ ജtാർ െമൗലവി വാദി3�. അല�ാഹുവി�് മാ5തം

സാധി�ു�തും സൃ0ികൾ െകാ�ും സാധി�ാ8തുമായ കാര�ൾ �് മാ5തേമ അെഭൗതിക

കാര�െള�് പറയുകയുFf. 5പവാചക-ാരിലൂെട അല�ാഹു െവളിെ*ടു8ു� മുഅ്ജിസ8ുകള�ം

മഹ8ു�ളിലൂെട െവളിെ*ടു8ു� കറാമ8ുകള�ം മാ5തേമ സൃ0ികളിലൂെടയു�ാകു� അെഭൗതിക

കാര�ളിൽ വരികയുFf എ�ും അല�ാ8 കാര�ൾ അ� ജി�ിൽ നിേ�ാ മല�ിൽ നിേ�ാ ഏ�

സൃ0ിയിൽ നി�ുFേതാ ആകെ< അവെയാെ�യും െഭൗതിക കാര�ളാ� എ�ുമാ� െമൗലവി

വിശദീകരി3�. ആ വീ1ണ8ിലും ഒരു പെ1 ആള�കൾ �് ആശയകുഴ*േമാ െതGി�ാരണേയാ

ഉ�ാേയ�ാം. എ�ാലും കHുബൂരിവീ1ണ�െള ഖlി�ുവാൻ േവ�ിയാ� െമൗലവി

അെതഴുതിയെത� കാരം പാേട അവഗണി3�െകാ�് അേ?ഹം ജന�െള ശിർ �ിേല�്

നയി�ുകയാ� െചS��െത�് പറയു�തി4െറ െപാരുളാ� പിടികി<ാ8�.

മരുഭൂമിയുെട വിജനതയിലൂെട നട�് നീ�ു� ഒരാൾ വഴിയറിയാെത 5പയാസെ*ടുേRാൾ ത4െറ ശu

പരിധിയിലുF ആെരXിലും സഹായി�െ< എ�് വിചാരി3�െകാ�് അല�ാഹുവി4െറ അടിമകേള

എ� സഹായി�േണ എ�് വിളി3� പറയുേRാൾ ആ വിളിയിൽ അെഭൗതിക മാർ േ}നയുF സഹായം

േത<മില� എ�ാ� ജtാർ െമൗലവി എഴുതിയ�.

ജി�ുകള�ം മല�ുകള�ം മനുഷരിൽ സHാധീനി�ു�ു എ�� കHുർ ആൻ െകാ�ും സു�8് െകാ�ും

2ിരെ*< എതിരഭി5പായമില�ാ8 കാരമാ�. ആ സHാധീന�ൾ അെഭൗതികമാെണ�ാ�

അRല�ടd ൈഫസിയുെട വാദം. അu�ൽ ജtാർ െമൗലവിയാകെ< അ� െഭൗതികമാെണ�ും

വാദി�ു�ു. ഇതിൽ ഏ� വീ1ണമാ� ശരിെയ�താ� 5പ]നം. അu�ൽ ജtാർ െമൗലവിയുെട

വീ1ണേ8ാj വിേയാജി�ു�വർ യഥാർ M8ിൽ െചേS�� അ� അെഭൗതികമാ� എ�്

Page 10: Ya Ibadallah Aeenooni - A Complete Study

10

െതളിയി�ലാണേല�ാ. അെഭൗതികമാ� എ�് െതളിയി�ു�േതാെട 5പ]നം

അവസാനി*ി�ാവു�താ�. അതു െചSാെത അu�ൽ ജtാർ െമൗലവി പുതിയ വാദ�~ ഉ�യി3്

ശ ിർ �ിേല�് െകാ�ു േപാകു�ു എ�ു 5പചരി*ി�ാനാ� 5ശ മി�ു��.

റകHീP-അതീ\ മല�് മനുഷൻ െചS�� ന- തി-കേളാേരാ�ും യഥാ സമയ�ളിൽ എഴുതി

േരഖെ*ടു8ു�ു. ഓേരാ വിശ Hാസിയുെട കൂെടയും അല�ാഹു സംര1ക-ാരായ മല�ുകെള

നിേയാഗി3ി<��്. അവർ വിശ Hാസികെള സംര1ി�ു�ു. ജി�ു വർ }8ിൽ െപ< പിശ ാചു�ൾ

മനുഷെന േനരായ വഴിയിൽ നി�് െതGി3�െകാ�ിരി�ു�ു. അവർ മനുഷ മനrിൽ

ദുർ േബാധന�ൾ ഉ�ാ�ി െകാ�ിരി�ു�ു. എ�ി�െനയുF കാര�ൾ എല�ാ മുkിമീ�ള�ം

അംഗീകരി�ു�ു. അ� അംഗീകരിേ�� സംഗതികളാ�. മനുഷർ �് അദൃശ മായ ജി�ുകള�ം

മല�ുകള�ം പിശ ാചു�ള�ം മനുഷെര േ5ദാഹി�ുകേയാ സംര1ി�ുകേയാ െചS��� െഭൗതിക

മാർ }8ിലൂെടയാെണ�ാേണാ? അേതാ അെഭൗതിക മാർ }8ിലൂെടയാെണ�ാേണാ? എ�െനയാ�

നാം വിശ Hസിേ���?

കാരകാരണ ബm�ൾ �തീതമായി അെഭൗതിക മാർ }8ിൽ മനുഷനിൽ സHാധീനം െചലു8ാൻ

അല�ഹുവി�ല�ാെത മGാർ �ും സാധമെല��് വിശ Hസി�ു�താ� െതൗഹീ\. അതിെ�തിരാ വിശ Hാസം

ശ ിർ �ായാ� കലാശ ി�ുക. അേ*ാൾ മനുഷ4 കാണാൻ കഴിയാ8 സൃ0ികളായ ജി�ുകൾ േ�ാ

പിശ ാചുകൾ േ�ാ മല�ുകൾ േ�ാ അവർ �് അല�ാഹു നൽ കിയ സവിേശ ഷമായ 5പകൃത8ി4

വിേധയമായി െച+തുെകാ�ിരി�ു� കാര�െളാെ�യും െഭൗതിക കാര�ളാെണ�്

മനrിലാ�ു�തേല� ശ രിയായ സമീപനം. (ഈ കാരം മുൻ കാല മുജാഹി\ 5പസി�ീകരണ�ളിi

സുലഭമാ�.)

അതിൽ നി�് വത(തമായി കാരകാരണ ബm�ൾ �തീതമായി അെഭൗതിക മാർ േ}ന ഏെതXിലും

സൃ0ികൾ �് മനുഷെന സHാധീനി�ാൻ കഴിയുെമ�് ആെരXിലും വിശ Hസി3ാൽ ആ വിശ Hാസം

െകാ�് തെ� അയാളിൽ ശ ിർ �് സംഭവി�ുമേല�ാ? ഉദാഹരണ8ി4 6-◌ാ◌ം നൂGാ�ിൽ മരണെ*<്

േപായ ൈശ J മുഹു?ീൻ അu�ൽ ഖാദിർ ജീലാനിയും അേതേപാെല ഔലിയാ�-ാെര�്

കരുതെ*ടു� പല മഹാ-ാരും ഇ �് ജീവി3ിരി�ു� മനുഷരുെട മേനാഗത�ൾ അറിയു�ുെ��ും

അവേരാj എേ*ാൾ സഹായഭർ Mന നട8ിയാലും അവർ �് സഹായി�ാൻ കഴിയുെമ�ും ഒരാൾ

വിശ Hസി3ാൽ ആ വിശ Hാസം െകാ�് തെ� ശ ിർ �് സംഭവി�ു�ു. അവേരാj സഹായർ Mന

നട8ു�േതാെട ശ ിർ �് അയാളിൽ 5പാവർ 8ികമാകു�ു. അല�ാഹുവി�് മാ5തം കഴിയു� ഒരു കാരം

സൃ0ികളിൽ ആേരാപി�ുകയും ആ സൃ0ികൾ �് കാരകാരണ ബm�ൾ �് അതീതമായി

അെഭൗതിക മാർ േ}ന മനുഷെന സHധീനി�ാൻ കഴിയുെമ�ും മനുഷർ �് സഹായം നൽ കാൻ

കഴിയുെമ�ുമുF വിശ Hാസമാ� ഇ വിെട ശ ിർ �ി4 കാരണമായ�. മൺ മറ=് േപായ

മഹാ-ാേരാടുF സഹായാർ Mന കാരകാരണ ബm�ൾ �തീതവും അെഭൗതികവുമാെണ�ും

അതിനാൽ അ� 5പാർ Mനയും ആരാധനയും ശ ിർ �ുമാെണ�ുF സലഫികള�െട ആദർ ശ േബാധെ8

ആശ യ�ുഴ*8ിലാ�ു�തി4 േവ�ിയാ� യഥാർ M8ിൽ അRല�ടd ൈഫസി ജി�ിേനയും

മല�ിേനയും ഇ വിേട�് വലി3ിഴ3തും അവർ മനുഷനിൽ ഉ�ാ�ു� സHധീന�~

Page 11: Ya Ibadallah Aeenooni - A Complete Study

11

അെഭൗതികമാെണ�് വാഖാനി3തും. കHുബൂരിസ8ി4െറ ഈ ദു0ല1ം മു�ിൽ ക�്െകാ�ാ�

അവരുെട 5പവർ 8ന�ൾ െഭൗതികമാെണ�് അu�ൽ ജtാർ െമൗലവി വIമാ�ിയ�.

മല�ുകള�ം ജി�ുകള�ം പിശാചുകള�ം അല�ാഹുവി4െറ സൃ0ികളാ�. അവെയല�ാം അവ�്

അല�ാഹു നൽ കിയ 5പകൃതമനുസരി3് 5പവർ 8ി�ു�ു. മനുഷർ �് അ{ാതമായ വിധ8ിൽ അവ

മനുഷരിൽ സHധീനം െചലു8ിെ�ാ�ിരി�ു�ു. അ�ാര�െളാെ� വിശു� കHുർ ആൻ െകാ�ും

നബി(സH)യുെട തിരുെമാഴികളിലൂെടയും 2ിരെ*< സത�ളാ�. അവ�് നൽ കെ*<

5പകൃത8ിനനുസരി3് അവ നട8ു� 5പവർ 8ന�െളാെ� െഭൗതിക കാരമായാ� കാേണ��.

മരണെ*<്േപായ മഹാ-ാെര കുറി3�ം അRിയാ-ഔലിയാ�െള കുറി3�ം കHുബൂരി ആദർ ശ�ാർ

െവ3് പുലർ 8ു� വിശHാസവും േമൽ പറ= കാര�ള�ം ര�ും ര�ായാ� മനrിലാേ���.

അ� തhിൽ കൂ<ി�ലർ 8ു�താ� 5പ]നം. മല�,◌് ജി�്, പിശാ� എ�ിവെയ�ുറി3് മുkിംകൾ

വിശHസി�ു� കാര�ൾ 5പമാണ�ൾ െകാ�് 2ിരെ*<താ�. എ�ാൽ മരണെ*<് േപായ അRിയ-

ഔലിയാ�െള�ുറി3് കHൂബൂരികൾ െവ3് പുലർ 8ു� ആശയ�േളാ വീ1ണ�േളാ

വിശHാസ�േളാ ഒ�ും ഇ kാമി4െറ ഒരു 5പമാണം െകാ�ും 2ിരെ*<തല�. മരണെ*<് േപായ

മഹ8ു�ളാെരXിലും ജീവി3ിരി�ു� മനുഷരുെട 5പയാസ�ള�ം 5പ]ന�ള�ം

അറിയു�ുെ�േ�ാ അവർ �് അ� പരഹരി�ാൻ കഴിയുെമേ�ാ അ� െകാ�് അവേരാj സഹായം

േതടാെമേ�ാ വിശു� 5പമാണ�ൾ െകാ�് െതളിയു�ുെവXിൽ അേ*ാൾ അ�ാര�േളയും െഭൗതിക

കാര�ളായി നമു�് കാണാമായിരി�ും. പെ1 എ_് െചSാൻ ? അ�െനെയാരു 5പമാണം

2ിരെ*<ി<ില�േല�ാ? 2ിരെ*ടാ8 ഒരു കാരെ8 നായീകരി�ു�തി4 േവ�ി 2ിരെ*<

വ(തുതകളിൽ ആശയ�ുഴ*ം ഉ�ാ�ുകെയ� കHുബൂരിസ8ി4െറ നയമാ� ഇ വിെട യഥാർ M

വില�നായി നിൽ �ു��.

െഭൗതിക കാര�ള�ം അെഭൗതിക കാര�ള�ം േവz തിരി�ാൻ െപാതുെവ മനുഷർ സHീകരി�ു�

മാനദl�െള മതപരമായ കാര�ൾ മനrിലാ�ു�തി�ു അ1രാർ M8ിൽ

ഉപേയാഗി�ു�താ� ഇ വിെട ആശയകുഴ*മു�ാ�ു� ഒരു കാരം. കാരകാരണ�ൾ

ഇ �താെണ�് മനുഷ4 വവഹരി�ാൻ കഴിയു� സംഗതികെള െഭൗതിക കാര�െള�ും

കാരകാരണ�ൾ ഇ �താെണ�ു മനുഷർ �് മനrിലാ�ാൻ പGാ8 കാര�െള അെഭൗതിക

കാര�ളായും മനrിലാ�ു� രീതിയാ� െപാതുേവയുF�. മനുഷ4െറ പഠന8ിനും

പേ�5_ിയ�ൾ �ും വിേധയമാകു�തും വിേധയമാ�ാവു�തുമായ കാര�െള െഭൗതിക

കാര�ളായും അല�ാ8വെയാെ� അെഭൗതിക കാര�ളായും വിലയിരു8ു� രീതിയും

കാണാനാകും. ഈ മാനദl�ൾ മതകാര�ൾ മനrിലാ�ു�തി4 അേത േപാെല ഉപേയാഗി3ാൽ

സംഭവി�ാവു� ചില സXീർ Qതകള��്. സൃ0ികളിൽ നി�് െഭൗതികമായു�ാകു�

കാര�െളാ�ും ശിർ �ും- െതൗഹീദുമായി ബmെ*< വിശHാസ വിഷയ�ളിൽ കട�് വരികയില�.

എ�ാൽ സൃ0ികെള�ുറി3് മനുഷൻ െവ3് പുലർ 8ു� അെഭൗതികമായ കഴിവുകള�ം

സHാധീന�ള�മാ� ബഹുൈദവതH വിശHാസമായി മാറു��. അതുെകാ�് െഭൗതികം-അെഭൗതികം

എ�ി�െന വിഷയ�െള ര�ായി വിഭജി�ു�തിൽ നല� സൂ1്മത പുലർ േ8�തു�്. അെല�Xിൽ

ശിർ �ും െതൗഹീദും മനസിലാ�ു�തിൽ പിഴd സംഭവി�ലായിരി�ും ഫലം.

Page 12: Ya Ibadallah Aeenooni - A Complete Study

12

കാരകാരണ�ൾ ഇ�താെണ�് േബാധെ*ടാ8തും മനുഷ4 പഠന വിേധയമാ�ാൻ

പGാ8തുമായ പല കാര�ള�ം മനുഷരുേടതട�ം പല സൃ0ികളിൽ നി�്

ഉ�ായിെ�ാ�ിരി�ു�ു�്. മനുഷ4 പഠന വിേധയമാ�ാൻ പG��താെണXിലും അെല�Xിലും

കാരകാരണ�ൾ ഇ�താെണ�് നിജെ*ടു8ാൻ കഴിയു�താെണXിലും അെല�Xിലും സൃ0ികളിൽ

നി�് സംഭവി�ു�െതാെ� െഭൗതിക കാര�ളാെണ�് അടി2ാനപരമായി അംഗീകരി3ിെല�Xിൽ

ശിർ �ല�ാ8 പല കാര�ള�ം ശിർ �ാെണ�് പറേയ�ി വരും. മനുഷരിൽ നി�ും മനുഷ4െറ ചില

5പവർ 8ന�ളിൽ നി�ും കാരകാരണ�ൾ ഇ�െത�് നിജെ*ടു8ാൻ കഴിയാ8തും മനുഷ4

പഠന വിേധയമാ�ാൻ പGാ8തുമായ ചില 5പതിഫലന�ൾ ഉ�ാകു�ു�് എ�് കHുർ ആൻ െകാ�ും

ഹദീ( െകാ�ും െതളിയു�താ�. അ�ൂ<8ിെലാ�ാ� ദൃ0ിേദാഷം അഥവാ കേQ�. ബുഖാരി,

മുkിം തുട�ിയ മുഹ?ിസുകൾ ത�ള�െട സHഹീഹുകളിൽ ഉ�രി3 ഹദീസുകളിലൂെട 2ിരെ*<

കാരമാണ�. ഒരാ~ മെGാരാെളേയാ വ(തുവിേനേയാ േനാ�ി അ�ുതം കൂറി പറയു� വാ�ുകൾ

അതി4 വിേധയമാകു� ആളിേലാ വ(തുവിേലാ ഉ�ാ�ു� മാനസികേമാ ശാരീരികേമാ മേGാ ആയ

5പ]ന�ൾ േ�ാ, േദാഷ�ൾ േ�ാ ആ� കേQ� എ�് പറയു��. ചില േമാേഡണി(റുകൾ ഇതിെന

അmവിശHാസമായി തF�ം. കേQ� സംഭവി�ുെമ�് വശHസി�ു�� ശിർ �ൻ വിശHാസമാെണ�്

ചിലർ കരുതു�ു. കരണം കേQൽ �ു�തി4െറ കാരകാരണബmം ഇ�താെണ�് മനrിലാ�ാൻ

പGാ8തും അ� മനുഷ4െറ പഠന�ൾ �് വഴിെ*ടാ8 കാരവുമായതിനാൽ അ� അെഭൗതിക

കാരമായി െതGി�രി3� എ�താണതി4െറ കാരണം.

ഇ�ൂ<8ിൽ െപ< മെGാരു കാരമാ� സിn� അഥവാ മാരണം. മാരണ�ാരൻ െചS�� ചില

5പവർ 8ികൾ അ� വഴി ല1മിടു� വIികളിൽ മാനസികമായും ശാരീരികമായും പല

5പ]ന�ള�ം ബു�ിമു<�കള�മു�ാ�ുെമ�� ഇkാമി4െറ 5പമാണ�~ െകാ�് വIമായ

കാരമാ�. ആഭിചാരവൃ8ികൾ െചSരുെത�ും അ� െചS��� ഏ| മഹാപാപ�ളിൽ

ര�ാമതായി നബി(സH) എQി*റയുകയും െച+തതാ�. മാരണം എ�െനയാ� മനുഷെന

ബാധി�ു��? മാരണ 5പവർ 8ി വഴി മനുഷനിൽ ദുKഫല�ൾ ഉ�ാകു�തി4െറ

കാരകാരണ�~ എ_ാ�? അ�െനയു�ാകുെമ� കാരം മനുഷ4 പഠന വിേധയമാ�ി

മനസിലാ�ാൻ കഴിയു�താേണാ? ഒരാഭിചാര�ാര4െറ മാരണ 5പവർ 8ി ഉ�ാ�ു� ദുKഫല�ൾ

അദൃശവും അ{ാതവുമാെണ�തിനാൽ മാ5തം അതിെന*Gി അെഭൗതിക കാരെമ�് പറയാൻ

പG�േമാ? അ�െന വരുേRാൾ സിnറി�് സHാധീനമു�് എ�് വിശHസി�ു�� തെ� ശിർ �് അഥവാ

ബഹുൈദവതH വിശHാസമാെണ�് പറേയ�ിവരുമേല�ാ? ഈ ധാരണാപിശകാണേല�ാ അu�rലാം

സുല�മിെയ വഴിെതGി3�. സിn� ഫലി�ുെമ�് വിശHസി�ു�� ശിർ �്പരമായ വിശHാസമാെണ�്

അേ?ഹം പറയാൻ കാരണം അതേല�? എ�ാൽ ഇkാമിക 5പമാണ�ൾ സിnറിേനേയാ കേQറിേനേയാ

അതി4െറ സHാധീന�ൾ അംഗീകരി�ു�തിേനേയാ ശിർ �ുമായി ബmെ*ടു8ി എവിേടയും

പറ=ി<ില�േല�ാ? സൃ0ികളിൽ നി�ു�ാകു�െതാെ� െഭൗതിക കാര�ളാ�, അവെ�ാ�ും

അെഭൗതികമാനം നൽ കു�� ശരിയെല��് പറയു�� ഇ8രം സXീർ Qതകൾ ഓഴിവാ�ുവാനാ�.

5പപ� വവ2യിലും ചരാചര�ള�െട 5പവർ 8ന�ളിലും അതി4െറ 5പതികരണ�ളിലുെമാെ�

അല�ാഹു നിTയി3ി<�F പല കാരകാരണ�ളമു�്. സിnറും കേQറുെമാ�ും യഥാർ M8ിൽ

അതിi നി�് പുറ8് േപാകു�ില�. പെ1 അതി4െറ കാരകാരണ�ൾ ഇ�താെണ�് മനrിലാ�ാൻ

Page 13: Ya Ibadallah Aeenooni - A Complete Study

13

മനുഷ4 കഴി=ുെകാF�ണെമ�ില�. അ�െകാ�് മാ5തം അവെയല�ാം അെഭൗതികെമ�് പറയാനും

കഴിയില� എ�താണിവിെട മനrിലാേ�� വ(തുത.

ഈ അടി2ാന8ിൽ ചി_ി�ുേRാൾ അu�ൽ ജtാർ െമൗലവിയുെട വിവാദവൽ �രി�െ*< േലഖന8ിെല പരാമർ ശ�ൾ അപാകതയിെല��ാ� മനസ ിലാകുക. െതൗഹീദും-ശിർ �ും േവർ തിരി�ാവു� മാനദlെ8 കൃതമാ�ുകയാ� അതുവഴി അേ?ഹം െചSാൻ ഉേ?ശി3�.

പെ1 െതൗഹീ\ 2ാപി�ാൻ േവ�ി എഴുതിയ വരിക~ ഉപേയാഗി3് െകാ�് തെ� അേ?ഹെ8

ശിർ �ി4 േവ�ി വാദി�ു�വെന�് 5പചരി*ി�ു�താ� വിേരാധാഭാസ ം. മരുഭൂമിയിൽ ഒGെ*<് വഴി അറിയാെത കുടു�ിയ ഒരാൾ “അല�ാഹുവി4െറ അടിമകേള , എെ�

സ ഹായി�േണ” എ�് വിള ി3് പറയുേRാൾ ഉേ?ശി�ു�� അവിെട ത4െറ ശuപരിധിയിലുF

ഏെതXിലും സ ൃ0ികൾ അവർ �് അല�ാഹു നൽ കിയ 5പകൃതി�് വിേധയമായി സ ഹായിേ3�ുെമ�ാെണXിൽ അതിൽ അെഭൗതികമായ സ ഹായേത<മിെല��ാണേല�ാ അu�ൽ ജtാർ

െമൗലവി വIമാ�ിയ�. ഇവിെട വിള ി3� പറയു�� മരുഭൂമിയുെട വിജനതയിൽ നി�ാ�.

വിള ിയുെട ശuപരിധിയിലുF സ ൃ0ികൾ �് അല�ാഹു നൽ കിയ 5പകൃത8ി4 വിേധയമായ െഭൗതിക

സ ഹായമാ� അയാൾ 5പതീ1ി�ു��. വിള ി�ു�താകെ< അല�ാഹുവി4െറ അടിമകേള എ�് മാ5തമാ� (മല�ുകേള എേ�ാ ജി�ുകേള എേ�ാ അല�) അ�െന െചSാൻ അയാൾ �് േ5പരണയാകു�� ആകെ<, അ8രം ഘ<8ിൽ അ�െനെയാരു സ ാഹചര8ിൽ അ5പകാരം പറേ=ാള fെവ�് നബ ി(സ H) അനുമതി നൽ കിയതായി ഉ�രി�െ*< ഹദീഥുകള �മാെണXിൽ അഥവാ ആ ഹദീഥുകൾ ദുർ ബ ലമാെണ�് അയാൾ �് േബ ാധെ*ടുകയും െച+തി<ിെല�Xിൽ അയാള �െട ആ

വിള ി3�പറയi അെഭൗതിക സ ഹായേത<മാേയാ 5പാർ Mനയാേയാ ശിർ �ാേയാ മനസ ിലാ�ാൻ

കഴിയിെല��ാ� അu�ൽ ജtാർ െമൗലവി പറ=തി4െറ അർ Mം.

2007ൽ എഴുതെ*<തും 2012ൽ മാ5തം വിവാദമ�െ*<തുമായ അu�ൽ ജtാർ െമൗലവിയുെട

േലഖന8ിെല വീ1ണ�ൾ മുെRാ�ും ആരും 5പകടി*ി3ി<ില�ാ8 ഒരു പു8ൻ വീ1ണെമാ�ുമല�.

“യാ ഇബ ാദല�ാഹി അഈനൂനി” എ� വാചകമുൾ െ�ാF�� ഹദീസ ുകൾ ഉൾ െ�ാF�� ആശയ�ൾ

വിശകലന വിേധയമാ�ിയ മുൻ ഗാമികള �ം ആധുനികരുമായ സ ലഫീ പlിത-ാെരാെ�

മനസ ിലാ�ിയ� അu�ൽ ജtാർ െമൗലവി മനrിലാ�ിയ� േപാെല8െ�യാ�.

മനുഷ4 െചSാൻ കഴിയാ8 പല കാര�ള �ം മനുഷർ �് അദൃശരായ അല�ാഹുവി4െറ

സ ൃ0ികൾ �് അവയുെട 5പകൃതമനുസ രി3് െചSാൻ കഴിയും. സ ുൈലമാൻ നബ ി(അ)�് അല�ാഹു ജി�് വർ }െ8 അധീനെ*ടു8ി െകാടു8ിരു�ുെവ�ും മനുഷർ �് െചSാൻ പG��തും പGാ8തുമായ പല േജാലികള �ം അവെരെ�ാ�് അേ?ഹം െചSി3ിരു�ുെവ�ും കHുർ ആനിൽ നി�് വIമാ�. ജി�ുകൾ �് അവയുെട 5പകൃതമനുസ രി3� െചSാൻ പG�� കാരം െചSാൻ അവേരാj

ആവശെ*ടു�� കാരകാരണ ബ m�~ �് അതീതമാെണേ�ാ അെഭൗതികമാെണേ�ാ പറയാൻ

പG�േമാ? സ ുൈലമാൻ (അ)യുെട 5പവർ 8ി അെഭൗതികമാർ }8ിലുF സ ഹായേത<മാെണ�് പറയാൻ

പG�േമാ? എXിൽ അ� ശിർ �ാെണ�് പറേയ�ി വരികയിേല�? കാര�െള െഭൗതികെമ�ും അെഭൗതികെമ�ും വിഭജി�ുേRാൾ എ5തമാ5തം സ ൂ1്മത പുലർ േ8�തു�് എ�് വIമായേല�ാ?.

ദാഹി3് കരയു� കു=ി4 ഒരു തുFിെവFം േതടി സ ഫാ-മർ വ�ിടയിൽ ഓടി നട� ഹാജറ(റ)

ഒരശരീരി േകൾ �ു�ു. ആ ശu8ി4 േനെര തിരി=് എെ� സ ഹായി�േണ എ�് ഹാജറ ബ ീവി

ആവശെ*<തും പി�ീj ജി5ബ ീൽ 5പത1െ*<തും സ ംസ ം ഉറവ വ�തുെമല�ാം സ Hഹീഹായ

ഹദീസ ുെകാ�് 2ിരെ*< സ ംഭവമാ�.

ഹാജറ ബ ീവി േക< അശരീരി(ശuം) ജിP രീൽ (അ)യുേടെത�് വIം. മനുഷ4െറ കQ് െകാ�്

കാണാൻ പGാ8 മല�ിേനാj “അഗി(, അഗിസ ,◌് എെ� സ ഹായി�ൂ എെ� സ ഹായി�ൂ” എ�്

സ ഹായാർ Mന നട8ിയ ഹാജറ ബ ീവിയുെട സ ഹായർ Mന 5പാർ Mനയാെണേ�ാ ശിർ �ാെണേ�ാ

Page 14: Ya Ibadallah Aeenooni - A Complete Study

14

ഇ�Hേര േകരള8ിെല ഒരു മുജാഹിദും പറ=ി<ില�. മറി3് അതിൽ 5പാർ Mനയിെല��ും അതിനാൽ

ശിർ �ിെല��ുമാ� പറ=�. മനുഷ4െറ പരിസര8ുF ഉെ��ു കരുതെ*ടു� അദൃശ

സൃ0ികേളാj അവയുെട 5പകൃത8ിനനുസരി3് അവർ �് െചSാൻ പG�� ഒരു കാരം െചSാൻ

ആവശെ*ടു�� ശിർ �ാെണ�് പറയാൻ പGില�. ശിർ �ാെണ�് പറ=ാൽ സുൈലമാൻ

നബി(അ)യും ഹാജറാ ബീവിയും മു5ശി�ാെണ�് പറേയ�ി വരും (നഊദുബില�ാn). അേ*ാൾ

5പ]നം വളെര സXീർ Qം തെ�. ഈ സXീർ Qത ഒഴിവാ�ാൻ േവ�ിയാ� െഭൗ തിക കഴിd,

അെഭൗ തിക കഴിd എ�തി�് വIമായ ഒരു മാനദlം അu�ൽ ജtാർ െമൗ ലവി ത4െറ

േലഖന8ിൽ (പ0മാ�ിയ�. ഒരു സൃ0ി�ും കഴിയാ8 അല�ാഹുവി4 മാ5തം കഴിയു�

കാര�~ �് അെഭൗ തിക കഴിെവ�ും സൃ0ികൾ �് അല�ാഹു നൽ കിയ കഴിവുകെളാെ� െഭൗ തിക

കഴിവുെമ�ുമാ� ആ (പ0ീകരണം. ആദരണീയനും ബഹുമാന പlിതനും ഈ വിനീത4െറ

ഗുരുവരനുമായ െചറിയമു�ം അu�ൽ ഹമീ\ മദനി മുേR എഴുതിയതും വീ�ും

പുനരാവർ 8ി3തും ഇ�ും തിരു8ാ8തുമായ ആശയമാണ�. അേ?ഹം

എഴുതിയതി5പകാരമായിരു�ു. “ജി�ുകൾ �് അല�ാഹു നൽ കിയ കഴിd മനുഷകഴിവി4

അതീതെമXിലും അതിെന അെഭൗ തികം എ�് വിേശഷി*ി�ു�� ഇkാമിക കാ|ച*ാടിൽ ശരിയല�.

അെഭൗ തിക കഴിd എ�് നാം പറയുേRാൾ ഉേ?ശി�ു�� അല�ാഹു സൃ0ികൾ �ാർ �ും

നൽ കിയി<ില�ാ8 കഴിവാ�.” (5പാർ Mന-െതൗഹീ\, േചാദ�ൾ �് മറുപടി. േപ�. 78)

െചറിയമു�8ി4െറ അേത വീ1ണം തെ�യേല� അu�ൽ ജtാർ െമൗ ലവിയും പറ=�?

മൺ മറ=വേരാടുF ഇ(തിഗാസെയ നായീകരി�ാൻ േവ�ി േകരള8ിെല കHുബൂരിക~ െകാ�്

വരു� െതളിവുകള�ം ആശയ�ുഴ*�ള�ം ദൂരീകരി�ു�തി4 േവ�ി എഴുതിയി<�F

േലഖന�ളിലാ�◌് േമൽ പറ= ര�് പlിത-ാരുേടയും ആശയപരമായ ഈ േയാജി*് എ��

5പേതക 5ശ�യാകർ ഷി�ു��.

െഭൗ തിക-അെഭൗ തിക കാര�ൾ �് ഇkാമികമായി അംഗീകരി�ാവു� വIമായ മാനദl�ൾ

നൽ കിയ െചറിയമു�ം ഒരു സഹായാർ Mന 5പാർ Mനയാകു�� എ�െനെയ�ും എേ*ാെഴ�ും

വിശദീകരി3ി<��്. അതി5പകാരമായിരു�ു. “അതുേപാെല വിജന5പേദശ8് ഉ�ാേയ�ാനിടയുF

ജി�ുകള�ം മല�ുകള�ം ഉൾ െ*െടയുF സൃ0ികേളാj അവർ �് കഴിd നൽ കെ*< വിഷയ8ിൽ

സഹായം ആവശെ*<ാൽ അതും 5പാർ Mനയാെണ�് പറയാനാവതല�.” ( 5പാർ Mന-െതൗഹീ\,

േചാദ�ൾ �് മറുപടി. േപ� 103)

എ_് െകാ�ാ� 5പാർ Mനയാകാ8�? സഹായം േതടു�യാൾ അെഭൗ തിക മാർ }8ിലുF സഹായം

5പതീ1�ു�ില�. സൃ0ികൾ �് അല�ാഹു നൽ കിയതും അവർ �് െചSാൻ കഴിയുെമ�് 5പതീ1ി�ു�

െഭൗ തികമായ സഹായമാ� ഉേ?ശി�ു�� എ�� തെ�. ഇ� തെ�യേല� അu�ൽ ജtാർ െമൗ ലവി

എഴുതിയതും. അu�ൽ ജtാർ െമൗ ലവിയുെട േലഖനം വിവാദവൽ കരി�െ*<തി�് പതിGാ�ുക~ �്

മുR് (മുജാഹി\ 5പ2ാന8ിെല പിളർ *ിനും മുR്) ബഹുമാനനായ െചറിയമു�ം എഴുതിയതും

പു(തകമാ�ി ഇ�ും വിൽ *ന നട8ു�തുമായ ഈ ആശയം േകരള8ിെല

മുജാഹിദുകൾ �ിടയിേലാ പുറേ8ാ ഇേ�ാളം ഒരു വിവാദം സൃ0ി�െ*ടാെത േപായ�

എ_്െകാ�ാ�?

Page 15: Ya Ibadallah Aeenooni - A Complete Study

15

െതൗഹീദും ശിർ �ും മുജാഹി\ 5പ2ാന8ിൽ ഒരുമി3് െകാ�് േപാകാൻ സhതി�ിെല��്

പറ=്െകാ�് വിവാദ വിഷയ�ൾ �് ഇേ*ാൾ ഇല�ാ8 മാനം നൽ കി പർ �തീകരി�ാൻ

5ശമി3�െകാ�ിരി�ു� ആള�കൾ സംഘടന പിളരു�തി4 മുR് െചറിയമു�ം എഴുതിയ “ശിർ �4 ”

ആശയം െവ3് െപാറു*ി3െത�െന? അകHീദയിെല ഈ ഗുരുതരമായ വതിയാനം ആദർ ശവതിയാന

ചർ 3യിൽ ഇടം േനടാെത േപായ� എ_്െകാ�ായിരു�ു? 2004െല മQാർ �ാj സംവാദ8ിൽ

സുൈലമാൻ സഖാഫിയുെട േചാദ8ി4 മുറപടി പറ=േ*ാൾ മരുഭൂമിയിൽ വഴിയറിയാെത

ഒGെ*<വ4 അല�ാഹുവി4െറ അടിമകേള സഹായി�ണേമ എ�് പറയുേRാൾ ജി�ുകേളാ

മല�ുകേളാ സഹായി�ുെമ�് കരുതിയാൽ തെ� തർ �8ിലുF ഇ(തിഗാസ�് ഇതിൽ

െതളിവിെല��ും അതിൽ 5പാർ Mന ഇല�ാ8തിനാൽ ശിർ �ിെല��ും മറുപടി പറ=തി4

സാ1ികളായിരു� ഇ�െ8 വിYളവകാരികൾ െ�ാ�ും അ�് അേ1പമു�ായില�. വർ ഷ�ൾ

പല� പിേ�യും പി�ി< േശഷം ശിർ �ാേരാപണവുമായി രംഗ5പേവശനം െച+� ആദർ ശ

5പ2ാന8ിനിടയിൽ ഭി�തയും ഛി5ദതയും ഫി�നയും ഫസാദുമു�ാ�ു�വരുെട ഉേ?ശശു�ിയിൽ

സംശയി�ു�തിൽ അസാംഗതമില�.

ജി�്, മല�് തുട�ിയ സൃ0ികൾ �് മനുഷരാവശെ*ടു�തിനനുസരി3് സഹായം നൽ കാൻ

പG�െമേ�ാ അവേരാj ഏ� കാരവും േചാദി�ാെമേ�ാ അെതാെ� മുkിംകൾ �്

അനുവദനീയമാെണ�് 2ാപി�േലാ അല� ഇെതഴുതു�തി4െറ ഉേ?ശം. േമൽ പരാമർ ശി3

പlിത-ാരുെട വീ1ണ�ളിൽ നിെ�ാ�ും അ�െനെയാരാശയം കി<�കയുമില�. മതപരമായ

കാര�ളിൽ വിേശഷി3് മത8ി4െറ വിശHാസ കാര�ളിൽ വീ1ണ�ള�ം അഭി5പായ�ള�ം

അവതരി*ി�ുേRാൾ എ5തമാ5തം വലിയ സൂ1്മതയാ� അവർ പുലർ 8ിെയ�്

തിരി3റിേയ�തു�്. ശിർ �ല�ാ8 ഒരു കാരം ശിർ �ായി െതGി�രി�ാേനാ ശിർ �ായ ഒരു കാരം

ശിർ �െല��് െതGി�രി*ി3് ആെരXിലും മുഴു8 അപകട8ിൽ െച�് ചാടാേനാ ഒരഭി5പായ5പകടനം

ഇടവരു8ിേയ�ുെമ�� 5ശ�ി�ാതിരു�്കൂടാ. അ8രം സാഹചരം തീർ 8ും

ഒഴിവാ�െ*േട�തു�്. ചർ 3യിൽ നി�് അതാ� മനസിലാേ���.

‘യാ ഇബാദല�ാഹി അഈനൂനീ’ എ� വാചകം ഉൾ െ�ാF�� ഹദീസിൽ നി�് മനrിലാകു�

സഹായേത<ം 5പാർ Mനയെല��ും അതിനാൽ അതിൽ ശിർ �ിെല��ും പറ= പlിത-ാരാരും

അ5പകാരം െചS��തിെന നായീകരി3ി<ില�. ജന 5പേദശ8ാകെ< വിജന 5പേദശ8ാകെ< മെGവിെട

െവ3ാകെ< അ5പകാരം സഹായം േതടു�� അനുവദനീയമാെണ�് പറ=ി<�മില�. 5പതുത, അ�

പാടില�ാ8 കാരമാെണ�ും അ8രം കാര�ൾ േ5പാ�ാഹി*ി�െ*ടു�� കുഴ*8ി4െറ

വാതിi തുറ�ലാവുെമ�ും, ശിർ �ി4െറ വാതിൽ തുറ�ലാെണ�ും, ശിർ �ിേല�ുF

വഴിയാകുെമ�ുെമാെ� േബാധെ*ടു8ുകയാ� െച+തി<�F�. അ� ശിർ �ാെണ�് വിധി

പറ=ാൽ ഉ�ാകാവു� സXീർ Qതകൾ ഒഴിവാ�ാനാ� അ�െനെയാരു സൂ1്മത പlിത-ാർ

സHീകരി3�. ഹദീസി4െറ ദുർ ബലത േബാധെ*ടാെത സHഹിഹാെണ� ധാരണയിൽ ഇമാമുr��

അ�\ ബിൻ ഹൻ ബലും, ഇമാം നവവിയും ആ ഹദീസനുസരി3് അമൽ െച+തി<�െ��്

സHഹിഹായി ഉ�രി�െ*<ി<��്. അവർ െ�ാ�ും ഇkാമി4െറ അകHീദ മനസിലാകാെത ശിർ �ിൽ

െച�് ചാടി എ�് വരു�� അപഹാസമേല�? ഹദീ( സHഹീഹല�ാ8� െകാ�് ആ ഹദീസനുസരി3�

െകാ�ുF അവരുെട 5പവർ 8ിയിൽ മുkിംകൾ �് മാതൃകയിെല��് അംഗീകരി�ുേRാൾ തെ�

Page 16: Ya Ibadallah Aeenooni - A Complete Study

16

ശിർ �ാകു� വിളിയും അവർ �് മനrിലാ�ാൻ കഴിയാെത േപായി എ�് കരുതാനും വS. എXിൽ

അവര� െചS�മായിരു�ില�േല�ാ? ഇ8രം സXീർ Qതകൾ ഒഴിവാ�ു�തി4 േവ�ി തെ�യാ�

ശിർ �െല��് പറയു�വർ �് അ�െന പറയാൻ േ5പരണയാകു��. ഒരു കാരം ശിർ �െല��്

പറ=തിൽ നി�് അ� െചSാവു� കാരമാെണ�് കി<�കയില�േല�ാ. അ�െനെയാരു െതGി�ാരണ

ചിലർ കരുതി�ൂ<ി ഉ�ാ�ിയതാ� ഇവിടെ8െയല�ാ 5പ]ന�ൾ �ും കാരണമായ�.

2007ൽ ജtാർ െമൗലവി എഴുതിയ േലഖന8ി4െറ േപരിൽ േകരള8ിെല കHുബൂരി ആശയ�ാർ

ആശയ�ുഴ*വും സംശയ�ള�മു�ാ�ാൻ 5ശമി3േതാെട േകരള8ിെല 5പേബാധകരായ

പlിത-ാർ �ിടയിൽ ആ_രികമായ ചർ 3യും വിമർ ശന�ള�ം നട�ിരു�ു. ഈ വിഷയകമായി പlിത-ാർ പലരും േലഖനെമഴുതിയ ജtാർ െമൗലവിയുമായി വIിപരമായ നിലയിൽ

സംസാരി3ി<��്. എ�ാൽ അേ?ഹ8ി4െറ പരാമർ ശ8ിൽ എ_് െതGാണുFെത�ും എ�െനെയ�ും വിശദീകരി3�െകാടു�ാൻ ആർ �ും കഴി=ിെല��താ� വ(തുത. അ� െകാ�ാ�

തിരുെ8� േപരിൽ പlിത-ാർ എഴുതിെ�ാടു8തും ഇ(വ�ാഹിൽ 5പസി�ീകരി3തുമായ

വിശദീകരണ8ിൽ ‘ശിർ �ില�’ എ�ുF ജtാർ െമൗലവിയുെട 5പേയാഗെ8 സംബmി3് കF്കുടി ശിർ �ല� എ�് പറ=ാൽ അ� അനുവദനീയമാെണ�് അർ Mമില�േല�ാ. എ�് പരാമർ ശി3�.

യഥാർ M8ിൽ അതിൽ ശിർ �ുെ��് േതാ�ിയിരുെ�Xിൽ അ� ശിർ �് തെ�യാ�

എ�ായിരു�ിേല� എഴുതിെ�ാടുേ��ിയിരു��? അേ*ാഴേല� അെതാരു തിരു8ാവുകയുFf?

ശിർ �ാെണ�് പറ=് ഇ�് ബഹളം െവ�ു�വരായ ആള�കൾ തെ� എഴുതിയു�ാ�ിയ ഈ

‘തിരു8്’ അu�ൽ ജtാർ െമൗലവിയുെട ആശയെ8 കൂടുതൽ ശIമാ�ുകയേല� യഥാർ M8ിൽ

െച+ത�. അu�ൽ ജtാർ െമൗലവിയുെട വീ1ണ8ിൽ അബ�വും പിഴവുമുെ��് ഇവർ �ാർ �ും അേ?ഹെ8 േബാധെ*ടു8ി െ�ാടു�ാൻ കഴി=ി<ിെല��തേല� വ(തുത?

അവരിൽ പലരും പി�ീj െപാതുേവദികളിൽ അതിെന നായീകരി�ു�താ� നാം ക��.

േലഖനെമഴുതിയ അu�ൽ ജtാർ െമൗലവിേയാ തിരുെ8� േപരിൽ പlിത-ാർ എഴുതിെ�ാടു8

സംഗതി 5പസി�ീകരി�ാൻ തSാറായ ഇ(വ�ാn മാസികേയാ അല� ഇവിെട യഥാർ M

5പ]ന�ാരെന�് വIമായേല�ാ?

വIിപരമായ നിലയിൽ പലരും ഇ�ാരം പര(പരം ചർ 3 െച+തി<�െ�Xിലും േകരളാ നദH8ുൽ മുജാഹിദി4െറ ഉ�തേബാഡിയായ സം2ാന െകൗൺ സിേലാ സംഘടനയുെട ൈവ{ാനിക

വിഷയ�ൾ ൈകകാരം െചS�� േകരള ജംഇS8ുൽ ഉലമയുെട ഉ�തേബാഡികളിേലാ ഇ�ാരം ഒരു ചർ 3യാവുകയു�ായി<ില�. മുജാഹി\ 5പ2ാന8ിെല ദാഇകള�ം (5പേബാധകർ ) എഴു8ുകാരുമായ പlിത-ാർ �് ദഅH8് രംഗെ8 5പ]ന�ൾ ചർ 3 െചS��തിനും ൈവ{ാനികമായി അവെര ശാIീകരി�ു�തിനും േവ�ി േകരള ജംഇS8ുൽ ഉലമയുെട കീഴിൽ രൂപീകരി�െ*< ചർ 3 േവദിയാ� ‘െദൗറഇൽ മിS’.

ഇതിലാ� ഈ 5പ]നം ഔേദാഗികമായി ചർ 3 െചSെ*<�. 2011 നവRർ മാസെ8 സിGി�ിൽ

ഹനീN കായെ�ാടിയുെട നിർ േ?ശ8ി4െറ അടി2ാന8ിൽ ‘യാ ഇബാദല�ാഹി അഈനൂനീ’ എ�

ഹദീ( 26/12/114 കൂടിയ െദൗറയിൽ ചർ 3 െചSെ*<�. വിവാദ േലഖന8ിലൂെട ഉേ?ശി�െ*< കാര�ള�ം അ� എഴുതാൻ േ5പരകമായി<�F സംഗതികള�ം സാഹചര�ള�ം േലഖന കർ 8ാവായ

അu�ൽ ജtാർ െമൗലവി വിശദീകരി3�. തുടർ �് വിഷയ8ി4െറ വിവിധ വശ�ൾ വിശകലനം െച+തു െകാ�ുF ചർ 3കൾ നട�ു. അവസാനം ഓേരാരു8ർ �ും ഇ� സംബmി3�F അഭി5പായം ഏതാെണ�് ആരാ=ു. ശിർ �ാെണ�ഭി5പായെ*<വരും, ശിർ �െല��ഭി5പായെ*<വരും ശിർ �ിേലെ�8ു� വഴിയാെണ�ഭി5പായെ*<വരും എ�ി�െന മൂ�് രീതിയിലും അഭി5പായെപ<വരു�ായിരു�ു. വിഷയ സംബmമായി ഒരു സിGിം� കൂടി നട8ാനും അതിൽ ഒരു 5പബmം അവതരി*ി�ു�തിനായി ഹനീN കായെ�ാടിേയയും ൈഫ സൽ മുkിയാെരയും ചുമതലെ*ടു8ി പിരി=ു.

26/1/12 4 േചർ � െദൗറയിൽ മുൻ നിTയ 5പകാരമുF 5പബmം അവതരി*ി�െ*<�. തുടർ �്

ദീർ ഘമായ ചർ 3കൾ നട�ു. വിഷയം സംബmി3�F പlിതാഭി5പായ�െളല�ാം വിശകലനം

െച+ത േശഷം അ_ിമമായി െദൗറെയ8ി േചർ ��, ജി�ുകേളാടുF 5പാർ Mന ശിർ �് അഥവാ

Page 17: Ya Ibadallah Aeenooni - A Complete Study

17

ബഹുൈദവതHമാ�. ജി�ിേനാടുF സഹായMന (ഇ(തിഗാന) ശിർ �ാെണ�ും ശിർ �ിേല�ുF

വഴിയാെണ�ുെമാെ� പlിതാഭി5പായമുെ�Xിലും അ� ഹറാമാ� എ�ിട8ാ�. എല�ാവരും

ഇ�ാരം അംഗീകരി3് സേ_ാഷേ8ാെടയാ� അ�് പിരി=�. െക െജ യു നിർ �ാഹക സമിതി

അംഗമായ െക െക സ�രിSാ സHലാഹി ഈ ര�് െദൗറാ മീGിംഗിലും പെXടു8ിരു�ില�. പി�ീj െക

െജ യു നിർ �ാഹക സമതി േചർ �േ*ാൾ െദൗറയിൽ ഉ�ായ തീരുമാന8ിൽ നി�ും വത(തമായി

“ഹറാമും ശിർ �ുമാെണ�് മാGെ*ടു8ുകയാണു�ായ�. അതി�് 5പേചാദക കാര�ൾ

എ_ാെണ�് ഉ8രവാദെ*<വേരാടേനHഷി3ി<് മറുപടിയു�ായി<ില�. പി�ീj ഇ� വേര െദൗറ

വിളി3� കൂടിയി<�മില�.

വിവാദ�ള�ം ആേരാപണ�ള�ം ഒരു പുതിയ ദിശയിേല�് മാG�കയാേണാ എ�് അശXെ*ടു�

സമാകാലിക ചുG�പാടിൽ കുഴി3് മൂടെ*ടു� വ(തുതകള�െട യാഥാz Mം മൂടി െവ�ു��

കുGകരമാകുേമാ എ� ഭയമാ� ഇ� ഇേ*ാൾ തുറ�് െവ�ു�തി4െറ പി�ിലുF ഒേര ഒരു

വികാരം. അേതാെടാ*ം അu�ൽ ജtാർ െമൗലവിയുെട വീ1ണ�ൾ എേ_ാ കടു8 അപരാധമായി

ചി5തികരി3വർ തെ� അതിെനതിെര നിയമ വിേധയമായും അല�ാെതയും നീ��െളല�ാം

അേ?ഹ8ി4െറ വീ1ണെ8 കൂടുതൽ ശIിെ*ടു8ാനാ� യഥാർ M8ിൽ 5പേയാജനെ*<�.

അu�ൽ ജtാർ െമൗലവിയുെട വാദം കടു8 ശിർ �ാെണ�ും അേ?ഹം മുജാഹിദുകെള ശിർ �ിേല�്

നയി�ുകയാെണ�ും ഇ�് ശIിയുIം വാദി3� െകാ�ിരി�ു�വz തെ� 2011 വേരയും വിവാദ

വിഷയ8ിൽ അu�ൽ ജtാർ െമൗലവിയുെട അേത വീ1ണം ആവർ 8ി�ുകയായിരു�ു. അu�ൽ

ജtാൽ െമൗലവിയുേട� വരെമാഴിയായിരു�െവXിൽ ഇവരുേട� വാെമാഴിയായിരു�ു എ�

വതാസം മാ5തേമയുFf. (വിവിധ സി ഡി കളിൽ അവ ലഭമാ�.)

ചുരു�8ിi , മുജാഹി\ 5പ2ാന8ി4 മുെRാ�ുമില�ാതിരു� പുതിെയാരാശയം അu�ൽ ജtാർ

െമൗലവി പറ=ി<ില�. അേ?ഹം പറ= ആശയം തെ� സംഘടനയുെട ഏGവും ഉ8രവാദെ*<

വIികള�ം പറ=ി<��്. പിെ� ഇേ*ാെഴ�െന അെതാരു വിവാദ വിഷയമായി?

വിവാദ�ള��ാ�ിയവരാ� അതി�് മറുപടി പറേയ��.

നായ�് വാലുെ��് ഒരാള�െട സംസാര8ിൽ വ� വാചക8ിൽ നി�് ആെരXിലുെമാെ�

വാലുFെതാെ� നായയാെണ�് െതGി�രി3ാെല_് െചS�ം. അ�ാരണ8ാൽ പറ=വെന

കുGെ*ടു8ാനാകുേമാ? നായ വാലുF ജീവിയാെണേ� പറ=വൻ ഉേ?ശി3ി<�Ff. എ�ാൽ

അയാൾ െ�തിെരയുF അേ1പേമാ? വാലുF ജീവികെളാെ� നായയാെണ�് വാദി�ു�വെന�ും!!

‘യാ ഇബാദല�ാഹി അഈനൂനീ’ ചർ 3യിെല അu�ൽ ജtാർ െമൗലവിയും ഇ�െനയുെFാരു ദുര_

കഥാപാ5തം മാ5തം.

Read : www.islahmonthly.com